¡Sorpréndeme!

ബി ജെ പിയുടെ പാളയത്തിൽ പട | Oneindia Malayalam

2018-12-24 594 Dailymotion

shatrughan sinha meets lalu prasad yadav
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞ് പോക്ക് ഭീഷണിയിലാണ് ബിജെപി. ബീഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്എന്‍പി എന്‍ഡിഎ വിട്ട് യുപിഎ പാളയത്തിലെത്തി. രാംവിലാസ് പാസ്വാന്റെ എല്‍ജെപിയെ മുന്നണി വിടാനുളള നീക്കത്തില്‍ നിന്നും അനുനയിപ്പിച്ച് കൂടെ നിര്‍ത്തിയിരിക്കുകയാണ്. അതിനിടെ രണ്ട് തവണ ബിജെപി കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടി വിടാനുളള നീക്കത്തിലാണ് എന്നാണ് സൂചന.